നേമം: കാരയ്ക്കാമണ്ഡപം വലിയവിളാകത്ത് മേലെ പുത്തൻവീട്ടിൽ ആർ. അനിൽകുമാറിന്റെ ഭാര്യ കെ. കല (53) നിര്യാതയായി. മകൻ: അർജുൻ. മരുമകൾ: വി.എസ്. കാവ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.