ആറ്റിങ്ങൽ: കരിച്ചയിൽ കൈരളി ജങ്ഷൻ എസ്.വി നിവാസിൽ എം. രാമചന്ദ്രൻ (85) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം എട്ടിന് രാവിലെ 8.30ന്.