തോന്നയ്ക്കൽ: പാട്ടത്തിൻകര പള്ളിക്കൽ വീട്ടിൽ കെ. ആനന്ദക്കുട്ടൻ നായർ (70 -റിട്ട. സീനിയർ സൂപ്രണ്ട്, മിലിട്ടറി എൻജിനീയറിങ് സർവിസ്) നിര്യാതനായി. ഭാര്യ: എ. ഗീതകുമാരി. മക്കൾ: അരുൺ, വരുൺ. മരുമകൾ: ഗ്രീഷ്മ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.