ചെർപ്പുളശ്ശേരി: നെല്ലായ എഴുവന്തല ആനശ്ശേരി വീട്ടിൽ രാമകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അനൂപ്, അനില, അജിത്ത്. മരുമക്കൾ: ശ്രീഷ്മ, രാജു.