അലനല്ലൂർ: കർക്കിടാംകുന്ന് കാഞ്ഞിരംപാറ പരേതനായ കോരനകത്ത് ബാപ്പുട്ടി ഹാജിയുടെ മകൻ അലവി ഹാജി (73) നിര്യാതനായി. ഭാര്യ: കാരയിൽ സുഹ്റ (പൊന്ന്യാകുർശി). മക്കൾ: സമീർ (മുത്തു), അബ്ദുൽ നാസർ, അബ്ദുൽ മജീദ് (പൊന്നു), ആരിഫ. മരുമക്കൾ: കാപ്പിൽ ഷെരീഫ് (എടത്തനാട്ടുകര), എറാടൻ റെജീന (നെല്ലുർപള്ളി), തോട്ടശ്ശേരി ഷിംന (ഇരിങ്ങാട്ടിരി). സഹോദരങ്ങൾ: മുഹമ്മദാലി ഹാജി, ഉമ്മർ, ഉസ്മാൻ, സഫിയ, നബീസ.