വെള്ളാങ്ങല്ലൂർ: കുണ്ടൂർ കിഴക്കേവീട്ടിൽ നാരായണ മേനോന്റെയും നടുവത്ര മണമ്മേൽ പാറുക്കുട്ടിയമ്മയുടെയും മകൻ നാരായണന്‍കുട്ടി (നാണപ്പൻ-65) നിര്യാതനായി. വെള്ളാങ്ങല്ലൂർ ക്ഷീര വ്യവസായ സഹകരണ സംഘം റിട്ട. സെക്രട്ടറിയാണ്. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: അഞ്ജലി, അരുൺ. മരുമക്കള്‍: ഷിബു, ശരണ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.