മാള: പാലക്കത്തടത്തിൽ ഹംസ (79) നിര്യാതനായി. ദീർഘകാലം യു.എ.ഇയിലായിരുന്നു. ഭാര്യ: പരേതയായ സുബൈദ. മക്കൾ: അമാനു, ബീന, സീന. മരുമക്കൾ: സഈദ്, സിനി, പരേതനായ അബ്ദുസ്സമദ്.