താനൂർ: താനൂർ മോര്യകുന്നത്ത് പരേതനായ കാർക്കോളി മുഹമ്മദ് എന്ന ബാവയുടെ ഭാര്യ മാടമ്പാട്ട് ജമീല (70) നിര്യാതയായി. മക്കൾ: ശിഹാബ്, റിയാസ്, അർഷാദ്, മുനീറ. മരുമക്കൾ: മുഹമ്മദ്കുട്ടി, ഫരീദ, റഹിയ, സമീറ. സഹോദരങ്ങൾ: മജീദ് മാടമ്പാട്ട് (മദ്യനിരോധന സമിതി ജില്ല പ്രസിഡന്റ്), അബ്ദുൽ ജലീൽ, മുസ്തഫ കമാൽ, ജാബിർ, കദീജ, സെക്കീന, റഹ്മുന്നിസ, പരേതയായ ഫാത്തിമ ബീവി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മോര്യ കുന്നുംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.