പുത്തനങ്ങാടി: വൈലോങ്ങര കിഴക്കേമുക്ക് തട്ടാരക്കാട്ടിൽ അബ്ദുൽ സലാം (48) നിര്യാതനായി. ഓട്ടോതൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ ഉണ്ണിഹസ്സൻ (ചെറിയാപ്പ). മാതാവ്: പരേതയായ കദീജ. ഭാര്യ: സീനത്ത് (തൂത). മക്കൾ: സൽമാൻ, ഷമീൽ, ദിൽഷ. സഹോദരങ്ങൾ: ഷമീർ, സക്കീന, ബുഷ്റ.