പരപ്പനങ്ങാടി: ഉള്ളണം നോർത്തിലെ കൊടപ്പനക്കൽ അബ്ദുറഹ്മാൻ (78) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അബ്ദുൽ ഖാദർ, അബ്ദുൽ റഷീദ്, അബ്ദുൽ സലീം, അസൈനാർ, സിദ്ദീഖുൽ അക്ബർ, അബ്ദുറസാക്ക്, സുഹ്റാബി, സലീന. മരുമക്കൾ: മുംതാസ്, മുഹ്സിന, സൈഫുന്നിസ, സൽമത്ത്, അൻഷിറ, ആയിഷ മാജിത, സിദ്ദീഖ്, യൂനുസ്.