പാറോപ്പടി: വണ്ണാരിക്കണ്ടി ജയദേവന്റെയും സാവിത്രിയുടെയും മകൻ സുധീർ കുമാർ (67) നിര്യാതനായി. ഭാര്യ: സുജ കൊല്ലമ്പലത്ത് (രാജേന്ദ്ര നഴ്സിങ് ഹോം കോഴിക്കോട്). മക്കൾ: അതുൽ ദേവ് (ബഹ്റൈൻ), വിശാൽ. സഹോദരങ്ങൾ: സുനിൽ കുമാർ, സുബോധ്കുമാർ, മിനി ദിലീപ്.