കുറ്റ്യാടി: നീലേച്ചുകുന്നിൽ താമസിക്കുന്ന തെക്യാടത്തിൽ നാണു (60) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലികേഷ്, ലിനീഷ് (ബഹ്റൈൻ), ലീന. സഹോദരങ്ങൾ: ബാലൻ, അശോകൻ, പരേതനായ സുരേഷ്, കുഞ്ഞിക്കണ്ണൻ, മനോജൻ, വിനോദൻ.