പൂവാട്ടുപറമ്പ്: പക്സാൻ പറമ്പിൽ അബൂബക്കർ പക്സാൻ (74) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസ് മുൻ ജീവനക്കാരനാണ്. ഭാര്യമാർ: സുലൈഖ, പരേതയായ സുബൈദ. മക്കൾ: ഷറീന ആനങ്ങാടി, അഡ്വ. ഷമീം പക്സാൻ, ഷബീന ചെറുകുളം. മരുമക്കൾ: എ.പി. ഹുസൈൻ ആനങ്ങാടി, ഹിഫാസ കടലുണ്ടി, ഇസ്മായിൽ ചെറുകുളം.