ചേളന്നൂർ: 7/6 മുതുവാട്ടു കുനിയിൽ കുഞ്ഞായിഷ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പക്കർ (കുയിലാത്തൂട്ട് ചീക്കിലോട്). മക്കൾ: സുലൈമാൻ, അസ്മാബി (കുമാരസ്വാമി), അബ്ദുൽ അസീസ് (അധ്യാപകൻ ജി.എച്ച്.എസ്.എസ് താമരശ്ശേരി, ഷരീഫ(എകരൂൽ), പരേതരായ ബഷീർ, റസിയ. മരുമക്കൾ: സുബൈദ (പാലത്ത്), നസീമ (നന്മണ്ട), അസീസ് (കുമാരസ്വാമി), അബ്ദുല്ല (എകരൂൽ), റസിയ (ജി.എച്ച്.എസ്.എസ് ബാലുശ്ശേരി). സഹോദരങ്ങൾ: പരേതരായ മൊയ്തീൻ കോയ, പാത്തുമ്മായ് (നന്മണ്ട).