കോഴിക്കോട്: കുട്ടിരായിൻ വീട്ടിൽ അബ്ദുൽ ഖാദറിന്റെയും സി.പി. ഇമ്പിച്ചി പാത്തുമ്മബിയുടെയും മകൾ കെ.വി. റംലത്ത് (58) നിര്യാതയായി. ഭർത്താവ്: ഉമ്മർ ഫൈസൽ പറമ്പത്ത്. മക്കൾ: പി. മാരിയ, ഇബ്നു ഫൈസൽ (സിവിൽ പൊലീസ് ഓഫിസർ). മരുമക്കൾ ഷഹനാസ്, റമീമ. സഹോദരങ്ങൾ: കെ.വി. ജാസ്മിൻ, അഷ്റഫ് (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ), അബ്ദുൽ ഗഫൂർ (ഷാർജ), അബ്ദുൽ ഖയൂം (കണ്ണാടിക്കൽ). ഖബറടക്കം തോപ്പയിൽ.