വടകര: പഴങ്കാവ് ഫയർ സ്റ്റേഷന് സമീപം കക്കാട്ട് രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രേഷ്മ (കുനിങ്ങാട്), രഷിത (കൈവേലി), റിനിത്ത് (ഡ്രൈവർ). മരുമക്കൾ: ശശിധരൻ (കുനിങ്ങാട്), പ്രമോദ് (കൈവേലി), ജ്യോതി. സഹോദരങ്ങൾ: കമല (എലത്തൂർ), ശ്യാമള (പഴങ്കാവ്), പുഷ്പലത (വൈക്കിലശ്ശേരി), ശശി, രമേശൻ, സുരേഷ്, അജി (മോനു), അജിത.