കൊടുവള്ളി: ചുണ്ടപ്പുറം കേളോത്ത് മൂസ (62) നിര്യാതനായി. ഒരു മാസം മുമ്പ് കാരാട്ട്പൊയിലിൽ വെച്ച് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ഹഫ്സത്ത്, ഹൈറുന്നിസ, അഷ്മില, ആഷിക്. മരുമക്കൾ: ജാബിർ (പുള്ളവൂർ), അസീസ് (ആരാമ്പ്രം), സുഹൈൽ (പ്രാവിൽ). സഹോദരങ്ങൾ: അമ്മദ്, ആമിന, ഇബ്രാഹിം, ആയിഷ, പാത്തുമ്മ, പരേതരായ കുഞ്ഞഹമ്മദ്, അബൂബക്കർ, ആലികുട്ടി, ഉമ്മർകുഞ്ഞി, കദീജ.