പാനൂർ: തെക്കെ പാനൂരിൽ താഴെക്കണ്ടിയിൽ റന ഫാത്തിമ (15) നിര്യാതയായി. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. മജീദിന്റെയും റജീനയുടെയും മകളാണ്. സഹോദരങ്ങൾ: റസ ഫാത്തിമ, മുഹമ്മദ് മിദിലാജ്, സഹറ ഫാത്തിമ.