പഴയങ്ങാടി: അതിയടം മുച്ചിലോട്ട് കാവിന് സമീപത്തെ പോത്തേര രവീന്ദ്രൻ (70) നിര്യാതനായി. അമ്മ ഡ്രൈവിങ് സ്കൂൾ ഉടമയാണ്. ഭാര്യ: ചമ്മിഞ്ചേരി രമണി (റിട്ട. അദ്ധ്യാപിക) . മക്കൾ: രചന, അക്ഷര . മരുമക്കൾ: രഞ്ജിത്ത് (പയ്യന്നൂർ മഹാദേവ ഗ്രാമം), രാഹുൽ (കരിവെള്ളൂർ).
സഹോദരങ്ങൾ: വേണുഗോപാലൻ, കമലാക്ഷി, വിജയൻ, ഇന്ദിര പരേതയായ ഭാനുമതി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് സുദായ ശ്മശാനത്തിൽ.