ശ്രീകണഠപുരം: മലപ്പട്ടം ഭഗത് സിങ് വായനശാലക്ക് സമീപത്തെ പി.വി. പത്മനാഭൻ (75) നിര്യാതനായി. സ്വാതന്ത്ര്യസമര സേനാനി പി.വി. കുണ്ടൻ നായരുടെയും കുംഭ അമ്മയുടെയും മകനാണ്. ഭാര്യ: പി. കാർത്യായനി.
മക്കൾ: സുനേഷ്, സിജേഷ്, സൂരജ്. മരുമകൾ: ശ്രീജ. സഹോദരങ്ങൾ: കരുണാകരൻ, ചന്തുക്കുട്ടി, രാമവതി, രാജൻ (എളയാവൂർ), പരേതനായ ഗോവിന്ദൻ.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് മലപ്പട്ടം പൊതുശ്മശാനത്തിൽ.