തലശ്ശേരി: കതിരൂർ തരുവണത്തെരുവിലെ ടി.എം. ദാസൻ (63) നിര്യാതനായി. അച്ഛൻ: പരേതനായ കൃഷ്ണൻ. അമ്മ: മാട്ടാങ്കോട്ട് മാധവി.
ഭാര്യ: ബേബി റീന (മോളി). മക്കൾ: ആവണി, അർപ്പിത. സഹോദരങ്ങൾ: ടി.എം. ശ്രീധരൻ, ടി.എം. മോഹനൻ, ടി.എം. ബാബു, ടി.എം. ശശി, ടി.എം. രജിത.