മാഹി: ചാലക്കര കൗസ്തുഭത്തിൽ കമ്മവീട്ടിൽ വനജ (73) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വനാഥൻ. മക്കൾ: രശ്മി, രഞ്ജിത്ത് (പെതുമരാമത്ത് വകുപ്പ്, മാഹി), രജീഷ്. മരുമക്കൾ: ബാബു, സ്നുപ, ശിൽപ. സഹോദരങ്ങൾ: ജനാർദനൻ, ലീല, വിജയൻ, സുരേന്ദ്രൻ, അശോകൻ, സാവിത്രി, ശിവദാസൻ, പരേതനായ ശ്രീനിവാസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11നു വീട്ടുവളപ്പിൽ.