നിലമ്പൂർ: രാമംകുത്ത് അക്കരപ്പീടിക ഇസ്മായിൽ ഫൈസി (46) നിര്യാതനായി. ഭാര്യ: വാഹിദ പാതിരിപ്പാടം. മക്കൾ: ഫവാസ് വാഫി, ജവാദ്, ഹന്ന ഫാത്തിമ. പിതാവ്: മുക്രി മുഹമ്മദ്. മാതാവ്: കദീജ. സഹോദരങ്ങൾ: അബൂബക്കർ കെല്ല്, നൗഷാദ്, ഉമർ വാഫി, നഫീസ, സുബൈദ, സുലൈഖ, ഖൈറുന്നീസ.