കൂറ്റനാട്: ഞാങ്ങാട്ടിരി യുവരശ്മി നഗറിൽ താമസിക്കുന്ന പുളിക്കൽ അബൂബക്കർ (69) നിര്യാതനായി. തോട്ടപ്പായ ചുമട്ടുതൊഴിലാളിയും സി.പി.എം ഞാങ്ങാട്ടിരി വെസ്റ്റ് ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: കദീജ. മക്കൾ: സക്കീന, ബഷീർ, നസീർ, ഷെഫീക്ക്.