കൂറ്റനാട്: ചാലിശ്ശേരി ആലിക്കര മേലേതലക്കൽ റിട്ട. അധ്യാപിക കുഞ്ഞിമ്മ (76) നിര്യാതയായി. ചാലിശ്ശേരിയിലെ എസ്.സി.യു.പി സ്കൂൾ, ജി.എൽ.പി സ്കൂൾ എന്നീ വിദ്യാലയങ്ങളിൽ അറബിക് അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: സുലൈമാൻ. മക്കൾ: നിഷാദ്, ഷൈബു, നൂർജഹാൻ. മരുമക്കൾ: ഖദീജ, കുഞ്ഞുമണി, പരേതനായ മുഹമ്മദ് കുട്ടി.