ആലത്തൂർ: ചിറ്റിലഞ്ചേരി മഞ്ഞക്കാട്ടുകുന്ന് പുത്തൻവീട്ടിൽ വേലായുധൻ (82) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: രാജേന്ദ്രൻ, രാജേഷ്. മരുമക്കൾ: രാജേശ്വരി, സുധ (അധ്യാപിക, എം.എൻ.കെ.എം.എച്ച്.എസ്.എസ് ചിറ്റിലഞ്ചേരി). സഹോദരങ്ങൾ: ചന്ദ്രൻ, ബാലാമണി, മുത്തകൃഷ്ണൻ, സത്യഭാമ.