പെരിഞ്ഞനം: ഓണപ്പറമ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ മണക്കാട്ടുപടി ശ്രീധരന്റെ ഭാര്യ വസുമതി (73) നിര്യാതയായി. മക്കൾ: ശ്രീജിത്ത്, ശ്രീജേഷ്, ശ്രീകാന്ത്. മരുമക്കൾ: ഹരിത, ഷിനി, ഗ്രീഷ്മ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.