ആമ്പല്ലൂർ: പുതുക്കാട് തൃശൂക്കാരൻ ജോണി (70) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: റോസ് മേരി, പ്രിൻസൺ. മരുമക്കൾ: ജെൻസൺ, അമൃത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുതുക്കാട് സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.