കൊല്ലം: മയ്യനാട് കൊന്നയിൽമുക്ക് മെഹ്ഫില്ലിൽ അഹമ്മദ് കോയ (74) നിര്യാതനായി. കല്ലുംതാഴംമംഗലത്ത് കുടുംബാംഗമാണ്. ഭാര്യ: നദീറ അഹമ്മദ്. മക്കൾ: റമീസ്, റംസിയ. മരുമകൾ: ബിസ്മ.