കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര വടക്ക് വൃന്ദാവനം വീട്ടിൽ (ആലപ്പാട് മട്ടത്തലത്ത്) ലീലാകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ഡയാന, ഡാലിയ. മരുമക്കൾ: രജിത്ത് രാജ് (പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ്, അടൂർ), വിനോദ് (വാഹിനി ഹോണ്ട, പുത്തൻതെരുവ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.