അഞ്ചൽ: വടമൺ ചോതിയിൽ ഷീല (കുമാരി -61) നിര്യാതയായി. ഭർത്താവ്: സി. പുരുഷോത്തമൻ പിള്ള. മകൻ: ഷിപിൻജിത്. മരുമകൾ: ജ്യോതികൃഷ്ണ. സംസ്കാരം ശനിയാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ.