അഞ്ചൽ: കരുകോൺ കടയ്യത്ത് വീട്ടിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ സുബൈദബീവി (73) നിര്യാതയായി. മക്കൾ: ഷീബ, ഷറീന ബൈജു, പരേതനായ ഷിബു (ഷഹാൽ). മരുമക്കൾ: അബ്ദുൽ റഹീം, ബൈജു, സബീന.