ചിറയിൻകീഴ്: കിഴുവിലം ശാന്തിനഗർ പാവൂർക്കോണം കിഴങ്ങുവിള വീട്ടിൽ സുകുമാരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ബൈജു, ഷൈജു, രജനി. മരുമക്കൾ: ഷിബു, രാജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.