വട്ടിയൂർക്കാവ്: മുന്നാംമൂട് ദീബിൻ ഹൗസിൽ എ. ഷീജ (45)നിര്യാതയായി. ഭർത്താവ്: ബാബുരാജ്. മക്കൾ: ദീബിൻ, ദീജ. മരണാനന്തര ചടങ്ങ് ഞായറാഴ്ച മൂന്നിന് കാഞ്ഞിരംകുളത്ത് കുടുംബ കല്ലറയിലും തുടർന്ന് അഞ്ചിന് വട്ടിയൂർക്കാവ് വീട്ടിലും.