തിരുവനന്തപുരം: വഞ്ചിയൂർ ഉപ്പളം റോഡ് വടക്കേ കണ്ണങ്കര വീട്ടിൽ ജി. ബാലചന്ദ്രൻ (58, റിട്ട. റവന്യൂ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: മാലിനി. മകൾ: ശിവാംഗി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.