പനയമുട്ടം: കഴക്കുന്ന് റോഡരികത്ത് വീട്ടിൽ മണിയൻ ചെട്ടിയാർ (81) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ഷിബു, ബിജു, ബിന്ദു. മരുമക്കൾ: രാജേന്ദ്രൻ, ശോഭിക രാജ്, രാജി.