മുടപുരം: കിഴുവിലം പറയത്തുകോണം പാവേക്കട പി.ആർ.എസ് ഭവനിൽ പ്രശോഭൻ (67) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: ശ്രീദേവി, ശ്രീകണ്ഠൻ. മരുമക്കൾ: അനിൽകുമാർ, ഹർളി. സഞ്ചയനം 10ന് രാവിലെ എട്ടിന്.