തിരുവനന്തപുരം: പെരുമാതുറ ബംഗ്ലാവിൽ വീട്ടിൽ പരേതനായ അബൂബക്കറിന്റെ (പൊലീസ്) ഭാര്യ സൈനബ ബീവി (85) നിര്യാതയായി. മക്കൾ: ഷമീന, റാഫി, യാഫി, സാഹിർ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ.