പാറശ്ശാല: കുളപ്പുറം പേറത്തലയ്ക്കല് സുരഭിയില്‍ ബി.എസ്. സുരേഷ് കുമാര്‍ (63) നിര്യാതനായി. ഭാര്യ: രതികുമാരി. മക്കള്‍: സൂരജ്, സൗരവ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.