വഴിക്കടവ്: കെട്ടുങ്ങൽ വാളങ്ങോൻ നഹീം (46) നിര്യാതനായി. ഭാര്യ: ഷറീന. മക്കൾ: ഹാനിറ, അൻഷ, അൻഷാജ്, ഹാനിയ. പിതാവ്: പരേതനായ മുഹമ്മദ് ഹാജി. മാതാവ്: മൈമൂന. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് വഴിക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.