പെരിമ്പലം: പൊറ്റമ്മൽ പരേതനായ തെക്കേടത്ത് ഇല്ലിക്കൽ കുഞ്ഞാലി ഹാജിയുടെ മകൻ സെയ്തലവി എന്ന കുഞ്ഞാൻ (77) നിര്യാതനായി.
ഭാര്യ: കദിയുമ്മ ഹജ്ജുമ്മ (എടരീക്കോട്). മക്കൾ: മുനീർ എന്ന കുഞ്ഞാപ്പു, അമീറലി എന്ന ബാബു, സലീന, സീനത്ത് (എ.എം.എൽ.പി.എസ് കുണ്ടോട്ടി കാടപ്പടി). മരുമക്കൾ: മുസ്തഫ (പന്തല്ലൂർ കടമ്പോട്), മുസ്തഫ (കുണ്ടോട്ടി കാടപ്പടി), സബ്ന (മക്കരപ്പറമ്പ് പോത്തുണ്ട്).
സഹോദരങ്ങൾ: പ്രഫ. മുഹമ്മദ് ഹുസൈൻ (റിട്ട. പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി), അബ്ദുസ്സലാം, അബ്ദുൽ അസീസ്, ആയിശ, പരേതരായ അബ്ദു റഷീദ് എന്ന കുഞ്ഞുട്ടി, ഫാതിമ (മൈലപ്പുറം).