പെരിന്തൽമണ്ണ: പാതായ്ക്കര പള്ളിക്കു സമീപം പരേതനായ പത്തത്ത് മൊയ്തീന്റെ മകൻ സൈനുദ്ദീൻ (68) നിര്യാതനായി. ഭാര്യ: പുല്ലൂർശ്ശങ്ങാട്ടിൽ റുഖിയ്യ (വലമ്പൂർ). മക്കൾ: ബിനാസലി (ബാബു), ബേനസീറ, ബാഹിജബാനു, ബാസിമ.
മരുമക്കൾ: ഹുസൈൻ ചെന്നാറി, ലത്തീഫ് മംഗലത്ത്കളത്തിൽ (ജിദ്ദ), ഫഹദ് താഴേപ്പറമ്പൽ (കുവൈത്ത്), ഫർസാന ആലുങ്ങൽ (നെന്മിനി). ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് പാതായ്ക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.