മതിലകം: മതിലകം പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന കാട്ടുപറമ്പിൽ ബാബുരാജ് (60) നിര്യാതനായി. മതിലകത്ത് ഇലക്ട്രിക്കൽ റിപ്പയറിങ് ഷോപ്പ് നടത്തിവരുകയായിരുന്നു. ഭാര്യ: ഷീബ (സെയിൽസ് ടാക്സ് ഓഫിസ്, കൊടുങ്ങല്ലൂർ). മക്കൾ: ഗ്രീഷ്മ (കാനഡ), അഞ്ജന (ട്രിച്ചി).