ഗുരുവായൂർ: പുത്തമ്പല്ലി നൂറംകുളങ്ങര വേലായുധൻ (88) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: ലത (ബംഗളൂരു), ദിനേശന് (കാനഡ), ഗീതു (ഖത്തർ). മരുമക്കൾ: ഭാസി, ഷീല, സതീഷ്.