കണ്ണൻകുട്ടിമാവൂർ: മേച്ചീരികുന്ന് മേച്ചീരിമീത്തൽ കണ്ണൻകുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സരള (ആശാവർക്കർ, വാലില്ലാപുഴ), സുധ, ബാബു (വാർഡ് കോൺഗ്രസ് സെക്രട്ടറി). മരുമക്കൾ: ശശി നെച്ചിക്കാട്ട്, ലിൻസി പെരുമണ്ണ, പരേതനായ സാമിക്കുട്ടി വാലില്ലാപുഴ. സഹോദരങ്ങൾ: പരേതരായ ബാലൻ, വെള്ളൻ, പഴുക്ക, ഇത്താരി. സഞ്ചയനം ചൊവ്വാഴ്ച.