വട്ടക്കിണർ: പടിഞ്ഞാറു ഭാഗം വാഴമൂളിപ്പറമ്പിൽ പീസ് ഗാർഡൻ എൻ.പി. മുസ്തഫ (63) നിര്യാതനായി. പിതാവ്: പരേതനായ സൈതലവി. ഭാര്യ: റസീന. മക്കൾ: ഫെമിന, ഫഹദ്. മരുമക്കൾ: സമീർ, ആയിഷ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മീഞ്ചന്ത ജുമാ മസ്ജിദിൽ. ഖബറടക്കം 10.30ന് മാത്തോട്ടം പള്ളി ഖബർസ്ഥാനിൽ.