കൊടുവള്ളി: കാരാട്ടുപൊയിൽ കുറ്റിത്തൊടുകയിൽ ബാലൻ (77) നിര്യാതനായി. ദീർഘകാലം കൊടുവള്ളിയിൽ ബാർബർ തൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ അപ്പുക്കുട്ടൻ. മാതാവ്: ദേവകി. ഭാര്യ: പ്രേമലത. മക്കൾ: അനിൽകുമാർ, അജിതകുമാരി, അനീഷ്കുമാർ. മരുമക്കൾ: ബിന്ദു, വേണുഗോപാലൻ, സരിന. സഹോദരങ്ങൾ: വാസു, സുധാവതി, സുലോചന, കാമിനി, പരേതയായ തങ്കം. സഞ്ചയനം ഞായറാഴ്ച.