ഫറോക്ക്: ചെനപ്പറമ്പ് പരേതനായ വീണക്കാട്ട് ആണ്ടിയുടെ മകൻ വിജയൻ (76) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: വിജീഷ്, ലസിത. മരുമക്കൾ: സുകന്യ, മനോജ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.