കോഴിക്കോട്: പുതിയങ്ങാടി അത്താണിക്കൽ ബീച്ച് പെരുമാൾ കണ്ടി ആമിനാബി (86) നിര്യാതയായി. പരേതനായ മമ്മുവിന്റെ ഭാര്യയാണ്. മക്കൾ: കദീജ, അസീസ്, ഫാത്തിബി, സഫിയ, റഫീഖ്. മരുമക്കൾ: കോയമോൻ, ഉമൈബാൻ, മൊയ്തീൻ കോയ, താഹിറ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് പുതിയങ്ങാടി തെരുവത്ത് ജുമാമസ്ജിദിൽ.