പെരുമണ്ണ: പാറമ്മൽ താഴെ പടിഞ്ഞാറയിൽ ഗോപാലകൃഷ്ണ മേനോൻ (71) നിര്യാതനായി. ഭാര്യ: വിലാസിനി. മകൾ: ലത. മരുമകൻ: ശ്രീജിത്ത് കട്ടിപ്പാറ. സഹോദരങ്ങൾ: ഹരിനാരായണ മേനോൻ, രാധാകൃഷ്ണ മേനോൻ, പരേതയായ ലക്ഷ്മി.